നിയമന വിവാദങ്ങളും ഉദ്യോഗാര്‍ത്ഥിക ളുടെ സമരവും സര്‍ക്കാരിനെ പ്രതിസന്ധിയി ലാക്കിയിരിക്കെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വിവിധയിടങ്ങളില്‍ പത്തു വര്‍ഷ ത്തിലധികം കാലമായി ജോലി ചെയ്യുന്ന കൂടു തല്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടു ത്താനുള്ള ശുപാര്‍ശകള്‍ ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും. അടുത്ത മാസം കാലാ വധി പൂര്‍ത്തിയാക്കുന്ന വി.ഭാസ്കരനു പക രം തെരഞ്ഞെടുപ്പ് കമ്മീഷണറേയും യോഗം തീരുമാനിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു ള്ള ജനകീയ പ്രഖ്യാപനങ്ങളിലും തീരുമാനം ഉണ്ടായേക്കും
- Advertisement -
- Advertisement -