- Advertisement -

- Advertisement -

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

0

വെള്ളമുണ്ട പന്ത്രണ്ടാംമൈലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വെള്ളമുണ്ട സ്വദേശിയായ യുവാവ് മരിച്ചു.എടത്തുംമൂല ശ്രീനിവാസന്റെ മകന്‍ ശ്രീരാജ്(23) ആണ് മരിച്ചത്.അപകടത്തില്‍ ഗുരുതര പരിക്കേറ്റ ശ്രീരാജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page