- Advertisement -

- Advertisement -

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പത്രഏജന്റിന് ഗുരുതര പരുക്കേറ്റു.

0

ബത്തേരി കട്ടയാട് സുമാലയം പ്രേംസുന്ദര്‍ (55)നാണ് പരുക്കേറ്റത്.ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ബീനാച്ചി വിദ്യാഭവനില്‍ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.കൈക്കും കാലിനും പൊട്ടല്‍ സംഭവിച്ച ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page