വന്യജീവിസങ്കേതത്തിനുചുറ്റും പരിസ്ഥിതി ലോലമേഖലയായി ഇറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ഏകദിന ഉപവാസം നടത്തി.സ്വതന്ത്രമൈതാനിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.അമല്‍ ജോയി അധ്യക്ഷനായി.ഡി പി രാജശേഖരന്‍,ഷബീര്‍ അഹമ്മദ്, കുന്നത്ത് അഷ്‌റഫ്,അഫ്‌സല്‍ചീരാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -