വാഹനാപകടത്തില്‍ മരണപ്പെട്ട ബത്തേരിയിലെ ആംബുലന്‍സ് ഡ്രൈവറായിരുന്ന ഷിഹാബിന്റെ കുടുംബത്തെ സഹായിക്കാനായി ആംബുലന്‍സ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമാഹരിച്ച തുക കൈമാറി. ബത്തേരി കൊളഗപ്പാറയില്‍ നടന്ന ചടങ്ങില്‍ മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ ബാബുരാജ് തുക കൈമാറി. സംഘടനാ ജില്ലാ സെക്രട്ടറി നസീര്‍ പാലൊളില്, അനു സാമുവല്‍, ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.ചടങ്ങിനോട് അനുബന്ധിച്ച് ജില്ലാ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
- Advertisement -
- Advertisement -