- Advertisement -

- Advertisement -

വയനാട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയ ഈട്ടിത്തടികള്‍ പിടികൂടി.

0

വയനാട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയ 20 ലക്ഷം രൂപ വിലവരുന്ന 2 ലോഡ് ഈട്ടിത്തടി മേപ്പാടി റെയിഞ്ച് ഓഫീസര്‍ എറണാകുളത്ത് വെച്ച് പിടികൂടി.റോജി അഗസ്തിന്റെ എന്നയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ഇയാളുടെ ഉടമസ്തതയിലുള്ള സൂര്യ ടിംബേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് വ്യാജ പാസ് ഉണ്ടാക്കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page