30-ാമത് വയനാട് ജില്ലാ കരാത്തേ കത്താ ചാമ്പ്യന്‍ഷിപ്പ് പുല്‍പ്പള്ളി ചിലങ്ക ഓഡിറ്റോറിയത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വര്‍ അയ്യൂബ് പി.കെ ഉദ്ഘാടനം ചെയ്തു.പി .വി സുരേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.ആര്. ജയരാജ്, ഇ.എ.ശങ്കരന് , ചന്ദ്രബാബു,ഷിബു കുറുമ്പേമഠം എന്നിവര്‍ സംസാരിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 100 ഓളം കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -