- Advertisement -

- Advertisement -

ബ്ലോക്ക് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.

0

കേന്ദ്ര വിജ്ഞാപനത്തിനെതിരെ ബത്തേരിയില്‍ ബ്ലോക്ക് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രധിനിധികള്‍,വ്യാപാരികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്.കണ്‍വീനറായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍,ചെയര്‍മാനായി ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page