വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലേല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (ഫെബ്രുവരി 8) യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപാരികളും കടകള്‍ അടച്ചിട്ട് സഹകരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
- Advertisement -
- Advertisement -