വിജയികള്‍ക്ക് അനുമോദനം
കണിയാരം ഫാ.ജികെഎം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 2019-20 വര്‍ഷത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥിക ളെയും പഠനത്തിലുംമറ്റ് കലാകായിക പ്രവര്‍ത്തന ങ്ങളിലും മികവ് പുലര്‍ത്തിയവരെയും അനുമോദി ച്ചു.സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജോര്‍ജ് കെ.വിയുടെ സംഭാവനയാല്‍ ഇന്റര്‍ലോക്ക് ചെയ്ത് നവീകരിച്ച സ്‌കൂള്‍ മുറ്റം സ്‌കൂള്‍ മാനേജര്‍ സണ്ണി മീത്തില്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ എംഎ മാത്യു ,പി.ടി.എ പ്രസിഡന്റ് സ്വപ്‌ന ആന്റണി, ജോര്‍ജ് കെ.വി, ജോണ്‍സന്‍ വി.സി, ബേബി ജോണ്‍, ആന്‍ജിസ് മരിയ സോയ് തുടങ്ങിയവര്‍ സംസാരിച്ചു