- Advertisement -

- Advertisement -

പ്രഥമ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം വാളാട് സ്വദേശി മുരളീധരന്

0

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തില്‍ ഒന്ന് വാളാട് സ്വദേശി മുരളീധരന്.വിവിധ തൊഴില്‍ മേഖലയിലെ 15 പേര്‍ക്കാണ് ശ്രേഷ്ഠ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചെത്ത് തൊഴിലാളിയാണ് മുരളീധരന്‍. ദീര്‍ഘ കാലമായി ഈ രംഗത്തു പ്രവര്‍ത്തിച്ച് വരുന്നു

    Leave A Reply

    Your email address will not be published.

    You cannot copy content of this page