- Advertisement -

- Advertisement -

തെങ്ങോലയും കൈയിലേന്തി പ്രതിഷേധ പ്രകടനം

0

വയനാടിനെ ജയിലാക്കി മാറ്റരുത്, വയനാടിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സ് പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ.എം ബത്തേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. തെങ്ങോലയും കൈയിലേന്തി നടത്തിയ പ്രകടനത്തിന് നേതാക്കളായ കെ.ശശാങ്കന്‍, സുരേഷ് താളൂര്‍, കെ.സി യോഹനാന്‍ പി.കെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. പ്രതിഷേധക്കാര്‍ കരട് വിജ്ഞാപനം കത്തിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page