വയനാട് വന്യജീവി സങ്കേത്തതിന് ചുറ്റും ജനവാസ കേന്ദ്രങ്ങളെയും ടൗണുകളും ഉള്‍പ്പെടുത്തി പരിസ്ഥിതി ദുര്‍ബല മേഖലയാക്കി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയത് സംസ്ഥാന സര്‍ക്കാരുടെ അറിവോടെയാണെന്ന് ആരോപിച്ചും വിജ്ഞാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ബത്തേരിയില്‍ യു.ഡി.എഫിന്റെ നേത്യത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എം.എസ് വിശ്വനാഥന്, പി.പി അയ്യൂബ്, കെ.സി റോസകുട്ടി ടീച്ചര്‍, സി.പി വര്‍ഗ്ഗീസ് എന്നിവര്‍ നേത്യത്വം നല്കി.
- Advertisement -
- Advertisement -