ജയശ്രീ ഹയര്‍സെക്കന്ററി സ്‌കൂളിലെ കായികമേള മുന്‍ ദേശീയ കായിക താരവും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തംഗവുമായ സി.പി. വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.ആര്‍. ജയരാജ്, തൃദീപ്കുമാര്‍, ഹരിദാസ്, ജോണ്‍സണ്‍ വി. ജോസഫ്, ബിജോയ് ബേബി, സിത്താര ജോസഫ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -