- Advertisement -

- Advertisement -

ഫെയര്‍ലാന്റില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

0

എന്റെ ബൂത്ത്, എന്റ് അഭിമാനം പ്രചരണ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 117ാം ബൂത്ത് ഫെയര്‍ലാന്റില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷന്‍ കെപിസിസി വൈസ് പ്രസിഡണ്ട് കെ സി റോസകൂട്ടിടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നിസി അഹമ്മദ്,അഷ്‌റഫ് മാടക്കര,രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.ചക്കാലക്കല്‍ സെബാസ്റ്റ്യനെ ബൂത്ത് പ്രസിഡണ്ടായി കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page