- Advertisement -

- Advertisement -

രക്തസാക്ഷിത്വ ദിനാചരണം നടത്തി

0

എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗാന്ധി സ്മൃതി ദിനത്തില്‍ രക്തസാക്ഷിത്വ ദിനാചരണം നടത്തി.മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ പ്രകടനവും പൊതുയോഗവും സാമൂഹിക പ്രവര്‍ത്തകന്‍ ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു.

എ.ഐ.വൈ.എഫ.്‌നിയോജകമണ്ഡലം സെക്രട്ടറി നിഖില്‍ പദ്മനാഭന്‍ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു,എ ഐ വൈ എഫ് ജില്ലാ ജോയിന്‍ സെക്രട്ടറി രജിത്ത് കമ്മന,ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് പനമരം എന്നിവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page