പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും വെറ്റിനറി ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ ജനകീയാസുത്രണ പദ്ധതി പ്രകാരം ക്ഷീരകര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്ന വേനല്‍ക്കാല കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം ടി കരുണാകരന് അദ്ധ്യക്ഷത വഹിച്ചു ഡോ: കെ.എസ് പ്രമന്‍, ഗ്രാമ പഞ്ചായത്തംഗം ഉഷാ ടീച്ചര്‍., ക്ഷീര സംഘം പ്രസിഡണ്ട് ബൈജു നമ്പിക്കൊല്ലി, എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -