സുല്‍ത്താന്‍ ബത്തേരി യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കളിത്തട്ട് 2021 എന്ന പേരില്‍ ടര്‍ഫ് ഫൂട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയ ത്തിനുസമീപത്തെ ടര്‍ഫില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണ മെന്റില്‍ കൈപ്പഞ്ചേരി ടീം വിജയിച്ചു. തൊവരിമല രണ്ടാംസ്ഥാനവും നേടി. വിജയികള്‍ക്കുള്ള ട്രോഫി കളും ക്യാഷ് പ്രൈസും എംഎല്‍എ ഐ സി ബാലകൃഷ്ണന്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി മുഹമ്മദ് എന്നിവര്‍ വിതരണം ചെയ്തു. 17 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്.
- Advertisement -
- Advertisement -