- Advertisement -

- Advertisement -

കോണ്‍ഗ്രസ്സ് ബൂത്ത് കണ്‍വെന്‍ഷനും ബൂത്ത് കമ്മിറ്റി രൂപീകരണവും നടത്തി.

0

വൈത്തിരി പഞ്ചായത്ത് ലക്കിടി കോണ്‍ഗ്രസ്സ് ബൂത്ത് കണ്‍വെന്‍ഷനും,ബൂത്ത് കമ്മിറ്റി രൂപീകരണവും നടത്തി.മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് രവി കാവിനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 8-ാം വാര്‍ഡ് മെമ്പര്‍ ജ്യോതിഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി ജെയ്സണ്‍ കെജെ(പ്രസിഡന്റ്),മുജീബ് തളിപ്പുഴ(ജന.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.ദേവു ടീച്ചര്‍,ലൈസ പൗലോസ്,മഞ്ജു തുടങ്ങിയവര്‍ സംബന്ധിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page