- Advertisement -

- Advertisement -

ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി യെസ്ഭാരത്

0

യെസ്ഭാരത് വെഡ്ഡിംഗ് കളക്ഷന്‍സ് മാനേജ്മെന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കി. ബത്തേരി ടൗണ്‍ഹാളില്‍ നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സമാഹരണത്തില്‍വെച്ച് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മാനേജിംഗ് ഡയറക്ടര്‍ ഇ. അയ്യൂബ് ഖാന്‍, ഡയറക്ടര്‍ എച്ച്. ഷിബു എന്നിവര്‍ ചേര്‍ന്ന് ചെക്ക് കൈമാറി. ജനറല്‍ മാനേജര്‍ ജോഷി മാത്യു, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ഇ.എം.പൗലോസ്, ജോഷി, ജോസഫ് ജോണ്‍, ഷാജി ആലക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page