- Advertisement -

- Advertisement -

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുക; ജനാധിപത്യ മഹിളാ അസോസിയേഷന്‍

0

സമാനതകളില്ലാത്ത ദുരന്തത്തിനാണ് വയനാട് ജില്ല കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ സാക്ഷ്യം വഹിച്ചത്. ഒരു അതിജീവനത്തിന്റെ പാതയിലാണ് വയനാട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും ദുരിതബാധിതരെ സഹായിക്കുന്നതിനും മഹിളാപ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവി പറഞ്ഞു. രുഗ്മിണി സുബ്രഹ്മണ്യന്‍ അധ്യക്ഷയായിരുന്നു. പി. ആര്‍. നിര്‍മ്മല സ്വാഗതം പറഞ്ഞു. വി. ഉഷാകുമരി, എല്‍.സി. ജോര്‍ജ്, ടി.ജി. ബീന എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page