- Advertisement -

- Advertisement -

വയനാട് വിഷന്‍ ചാനല്‍ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

0

കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വയനാട് വിഷന്‍ ചാനല്‍ നവീകരിച്ച ഓഫീസ് എംഎല്‍എ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയായിരുന്നു. സിഒഎ ജില്ലാസെക്രട്ടറി അഷ്‌റഫ് പൂക്കയില്‍ സ്വാഗത മാശംസിച്ചു.ചാനല്‍ മാനേജിങ് ഡയറക്ടര്‍ പി എം ഏലി യാസ് അധ്യക്ഷത വഹിച്ചു.കേരള വിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.സിഒഎ ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് പിലാക്കാവ്,തങ്കച്ചന്‍ പുളിഞ്ഞാല്‍, ഷബീറലി മേപ്പാടി, ഇബ്രാഹിം, സിദ്ദീഖ്, ദേവദാസ് വാളാട്,കമ്പനി ഡയറക്ടര്‍മാരായ കാസിം റിപ്പണ്‍,അസീസ് മേപ്പാടി,ബിജു ജോസ്,ചാനല്‍ സ്റ്റാഫ്, ചാനല്‍ റിപ്പോര്‍ട്ടേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page