- Advertisement -

- Advertisement -

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവം

0

മേപ്പാടി എളമ്പിലേരി ഹോം സ്റ്റേയില്‍ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവം.അധികൃതരുടെ വീഴ്ചയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേപ്പാടി ടൗണില്‍ റോഡ് ഉപരോധിച്ചു.പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.സമരം ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.അരുണ്‍ദേവ്,രോഹിത് ബോധി,കെ.പി.ഹൈദരാലി തുടങ്ങിയവര്‍ നേതൃത്വം നല്കി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page