- Advertisement -

- Advertisement -

സമ്മതിദായകരുടെ ദേശീയ ദിനം: മുചക്ര വാഹന റാലി

0

സമ്മതിദായകരുടെ ദേശീയ ദിനമായ ജനുവരി 25 ന് ജില്ലാതലത്തില്‍ നടത്തുന്ന മുചക്ര വാഹന പ്രചാരണറാലി കളക്ടറേറ്റ് പരിസരത്തു നിന്നും ആരംഭിക്കും. രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.എസ്.ഗവ.കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രസംഗ മത്സരം നടത്തും. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page