ജനുവരി 26ന് കമ്പളക്കാട് നടക്കുന്ന എസ്കെഎസ്എസ്എഫ് മനുഷ്യജാലിക പരിപാടിയുടെ തെക്കേ വയനാട് സന്ദേശയാത്രയ്ക്ക് മേപ്പാടിയില്‍ സ്വീകരണം നല്കി. യോഗം ഷംസുദ്ദീന് റഹ്മാനി ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ മുഹിയുദ്ദീന് കുട്ടി യമാനി, ഷാഹിദ് ഫൈസി, അയൂബ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷബീറലി അധ്യക്ഷനായിരുന്നു.
- Advertisement -
- Advertisement -