- Advertisement -

- Advertisement -

വയനാട് ജില്ലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം

0

തൊണ്ടര്‍നാട് പാതിരിമന്ദം ആദിവാസി കോളനിയില്‍ ഇന്ന് പുലര്‍ച്ചെ 2മണിയോടെ 5അംഗ സായുധ മാവോയിസ്റ്റ് സംഘമെത്തി. 3 സ്ത്രീകളും 2 പുരുഷന്മാരും ഉള്‍പ്പെട്ട സംഘമാണ് എത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page