- Advertisement -

- Advertisement -

മെഡിക്കല്‍ കോളേജ് :ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റ് അനുയോജ്യമെന്ന് റിപ്പോര്‍ട്ട്

0

വയനാട് മെഡിക്കല്‍ കോളേജ് സ്ഥലപരിശോധന നടപടികള്‍ പൂര്‍ത്തിയായി.റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള തലപ്പുഴ ബോയ്‌സ് ടൗണിലെ ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റ് ഭൂമി എന്തുകൊണ്ടും അനുയോജ്യ മാണെന്ന് റിപ്പോര്‍ട്ട്.മൂന്ന് ഭൂമികളില്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച സമിതി പരിശോധന പൂര്‍ത്തിയാ ക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടുത്ത ദിവസം തന്നെ മെഡിക്കല്‍ കോളേജ് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page