- Advertisement -

- Advertisement -

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അന്‍സാര്‍ പഞ്ചാരകൊല്ലി

0

യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങി അന്‍സാര്‍ പഞ്ചാരകൊല്ലി. ജില്ലയോടുള്ള കടുത്ത അവഗണയില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തില്‍ ഉള്ളൊരു തീരുമാനമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടി അദ്ധ്വാനിക്കുന്ന പ്രഗത്ഭരായ നേതാക്കള്‍ ഉള്ള വയനാട് പോലുള്ള പ്രദേശത്ത് മറ്റു ജില്ലകളില്‍ നിന്ന് ചുരം കയറി സ്ഥാനാര്‍ഥികളായി വരേണ്ട അവസ്ഥ നിലവില്‍ ഇല്ല.പ്രവര്‍ത്ത പരിചയമുള്ള മുതിര്‍ന്ന നേതാക്കളോട് പാര്‍ട്ടി അവഗണനയാണ് കാണിക്കുന്നതെന്നും അന്‍സാര്‍

    Leave A Reply

    Your email address will not be published.

    You cannot copy content of this page