- Advertisement -

- Advertisement -

സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

0

ചീരാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌കൂള്‍ കലോല്‍സവത്തിന് കൊടിയേറി. സംസ്ഥാന കലോത്സവ താരവും, റിയാലിറ്റി ഷോ ഫെയിമുമായ ഷാര്‍ലറ്റ് എസ് കുമാര്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.വി. ശശി അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ കമലാക്ഷി, എച്ച്.എം. സനല്‍കുമാര്‍, വി.ടി. മേരി, കമലം, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് രണ്ടു സ്റ്റേജുകളിലായ് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Leave A Reply

Your email address will not be published.

You cannot copy content of this page