- Advertisement -

- Advertisement -

കൂരമാനെ വേട്ടയാടി പാകം ചെയ്തു രണ്ട് പേര്‍ പിടിയില്‍.

0

ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെട്ട കൂരമാനെ വേട്ടയാടി പാകം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ വനം വകുപ്പിന്റെ പിടിയില്‍. നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് സ്വദേശി കളത്തില്‍ ജായിഷ് (54),ചീരാല്‍ കുടുക്കി കളത്തില്‍ കെ പി ശശി (  62) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇവര്‍ക്കെതിരെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായി മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page