- Advertisement -

- Advertisement -

യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; പ്രധാന റോഡുകളില്‍ നിയന്ത്രണം

0

 യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും കനത്തമൂടല്‍ മഞ്ഞ് രൂപപ്പെട്ടു. ഇതോടെ ചില പ്രധാന റോഡുകളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തി ക്കൊണ്ട് അധികൃതര്‍ അറിയിപ്പുകള്‍പുറപ്പെടുവിച്ചു.അബുദാബി-ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍ സമീഹ് – ദുബൈ മക്തൂം ബിന്‍ റാഷിദ് റോഡ്, അബുദാബി – അല്‍ ഐന്‍ റോഡ്, അല്‍ ഫയാഹ് റോഡ് (ട്രക്ക് റോഡ്), അബുദാബി – സ്വൈഹാന്‍ റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ പരമാവധി 80 കിലോമീറ്ററാണ് വേഗപരിധി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page