- Advertisement -

- Advertisement -

വിദ്യാഭ്യാസ ഗ്രാന്റ് :അപേഷാ തീയതി നീട്ടി

0

കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ (ഫാക്ടറിതൊഴിലാളികള്‍, തോട്ടംതൊഴിലാളികള്‍, ബാങ്ക്ജീവനക്കാര്‍, കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാര്‍) തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയനവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേഷിക്കേണ്ട തീയതി ജനുവരി 30 വരെ നീട്ടി. www.labourwelfarefundboard.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.നിലവില്‍ വിവിധ ഗ്രാന്റിനായി അപേക്ഷകള്‍ക്ക് അപ്‌ലോഡ് ചെയ്യേണ്ട സാക്ഷ്യപത്രങ്ങളായ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം,തൊഴിലുടമയുടെ സാക്ഷ്യപത്രം,ജാതി തെളിയിക്കുന്നതിനുള്ള രേഖ എന്നിവയുടെ പകര്‍പ്പുകള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപെടുത്തിയതിനു ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഫോണ്‍.0495 2372480.

    Leave A Reply

    Your email address will not be published.

    You cannot copy content of this page