- Advertisement -

- Advertisement -

അഖിലേന്ത്യ പണിയ മഹാസഭ രൂപീകരിച്ചു

0

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പണിയ വിഭാഗക്കാരുടെ രാഷ്ട്രിയ, സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിനായി അഖിലേന്ത്യ പണിയ മഹാസഭ രൂപീകരിച്ചു. പണിയ സമുദായത്തിലെ നൂല്‍പ്പുഴ പഞ്ചായത്ത് മുന്‍ ജനപ്രതിനിധിയും കലാകാരനുമായ വി. ബാലന്‍ അഖിലേന്ത്യ പ്രസിഡന്റായുംഗോത്ര സംസ്ഥാന ചെയര്‍മാനും പൊതു പ്രവര്‍ത്തന രംഗ ത്ത് സജ്ജീവ സാന്നിധ്യവുമായ ബിജു കാക്കത്തോട് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള 31 അംഗ കേന്ദ്ര കമ്മിറ്റിയും രൂപീകരിച്ചു.

വിദ്യാഭ്യാസ പരമായും ഉന്നമനവും രാഷ്ട്രിയ സമൂഹിക മേഖലയിലെ പങ്കാളിത്തം ഉറപ്പ് വരുത്തലുമാണ് സംഘടനയുടെ ലക്ഷ്യം. കേരളം കൂടാതെ പണിയര്‍ അധിവസിക്കുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

    Leave A Reply

    Your email address will not be published.

    You cannot copy content of this page