അഭയ കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരായ വൈദികരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ചില വൈദി കരുടെ നടപടി വിശ്വാസി സമൂഹം തിരിച്ചറിഞ്ഞു വെന്ന് സി.ലൂസി കളപ്പുര. കാത്തലിക് ലെമെന്‍സ് അസോസിയേഷന് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ നടത്തിയ വിശ്വാസി സംഗമവും അഭയ കലണ്ടര്‍ പ്രകാശനവും സി.ലൂസി നിര്‍വഹിച്ചു.ജില്ലാ പ്രസിഡന്റ് വി.എസ് ചാക്കോ അധ്യക്ഷത വഹിച്ചു.ജോസ് പാഴുകാരന്,സാബു അരശ്ശേരില്‍,ഷാജി അറയ്ക്കല്‍, ജോളി തോമസ്, മാത്യു ചെറിയമ്പരാട്ട്, വി.ജെ.ജോര്‍ജ്, പി.സി.ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു
- Advertisement -
- Advertisement -