- Advertisement -

- Advertisement -

ക്രിക്കറ്റ് ബോള്‍ ത്രോ ഒന്നാമന്‍ വയനാട്ടുകാരന്‍ വിഷ്ണു

0

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കു ന്ന ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ബോയ്‌സ് വിഭാഗ ത്തില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ക്രിക്കറ്റ് ബോള്‍ ത്രോ മത്സരത്തില്‍ വെള്ളമുണ്ട മാനിയില്‍ പി.കെ വിഷ്ണുവാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.വാളേരി ജി.എ ച്ച്.എസ്.എസിലെ എട്ടാം ക്ലസ് വിദ്യാര്‍ ത്ഥിയാണ് വിഷ്ണു.മാനന്തവാടി ബി.ആര്‍ സി യിലെ സ്‌പെഷ്യ ലിസ്റ്റ് കായിക അധ്യാപകനും പിതാവുമാ യ കെ.വി സജിയാണ് പരിശീലനം നല്‍കിയത്

    Leave A Reply

    Your email address will not be published.

    You cannot copy content of this page