നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മതിലില്‍ ഇടിച്ച് നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. പനമരം ക്രസന്റ് സ്കൂളിന്റെ ബസാണ് ഇന്ന് രാവിലെ പച്ചിലക്കാട് അപകടത്തില്‍പ്പെട്ടത്. ബസില്‍ 30 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. ബസിന്റെ കാലപഴക്കവും യന്ത്ര തകരാറും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്
- Advertisement -
- Advertisement -