- Advertisement -

- Advertisement -

ദുരിതബാധിതര്‍ക്ക് സാന്ത്വന സംഗീതം

0

ദുരിതബാധിതര്‍ക്ക് സഹായം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി വയനാട്ടിലെ പ്രൊഫഷണല്‍ കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. എം.ഡബ്ല്യൂ.എ, ഗ്ലിറ്റ്‌സ് സാഗ ഗ്രാമഫോണ്‍, തുടിതാളം, നാട്ടുക്കൂട്ടം, തുടങ്ങിയ ഗ്രൂപ്പുകളിലെ പ്രൊഫഷണല്‍ കലാകാരന്മാര്‍ പങ്കെടുക്കും. സെപ്തംബര്‍ 15 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 മണി വരെ സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്റിലാണ് പരിപാടി. ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.

You cannot copy content of this page