- Advertisement -

- Advertisement -

വീട്ടില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞ ആള്‍ മരിച്ചു.

0

തലപ്പുഴ തയ്യില്‍ മുഹമദ് ബാവ (68) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 11നാണ് ഇയാള്‍ കൊവിഡ് ബാധിതനായത്.ഇന്ന് രാവിലെ 11 മണിയോടെ മരണപ്പെടുകയായിരുന്നു.കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കം നടക്കും.ഭാര്യയും രണ്ട് മക്കളുമുണ്ട്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page