- Advertisement -

- Advertisement -

വയനാട് ജില്ലയിൽ ഇന്ന് 241 പേർക്ക് കോവിഡ്

0

ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്

.207 പേര്‍ക്ക് രോഗമുക്തി
.240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 32 പേര്‍, മേപ്പാടി 28 പേര്‍, മാനന്തവാടി 22 പേര്‍, വെള്ളമുണ്ട 21 പേര്‍, കല്‍പ്പറ്റ 19 പേര്‍, മീനങ്ങാടി 17 പേര്‍, തവിഞ്ഞാല്‍ 14 പേര്‍, പുല്‍പ്പള്ളി 13 പേര്‍, നെന്മേനി 12 പേര്‍, എടവക,
പൊഴുതന 8 പേര്‍ വീതം, മൂപ്പൈനാട്, പൂതാടി, വൈത്തിരി, പടിഞ്ഞാറത്തറ 6 പേര്‍ വീതം, നൂല്‍പ്പുഴ 5 പേര്‍, മുള്ളന്‍കൊല്ലി 4 പേര്‍, തൊണ്ടര്‍നാട് 3 പേര്‍, കണിയാമ്പറ്റ, തിരുനെല്ലി, പനമരം 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ, മുട്ടില്‍, തരിയോട് ഒരാള്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഖത്തറില്‍ നിന്നും വന്ന മാനന്തവാടി സ്വദേശിയാണ് വിദേശത്തു നിന്നും വന്ന് രോഗ ബാധിതനായത്.

207 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികളായ 6 പേര്‍, നൂല്‍പ്പുഴ, മീനങ്ങാടി, നെന്മേനി, തവിഞ്ഞാല്‍ 4 പേര്‍ വീതം, മുട്ടില്‍, വൈത്തിരി 3 പേര്‍ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, മേപ്പാടി 2 പേര്‍ വീതം, പൂതാടി, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, തരിയോട്, പനമരം, കല്‍പ്പറ്റ, വെള്ളമുണ്ട, തരിയോട്, മാനന്തവാടി ഒരാള്‍ വീതം, കോഴിക്കോട്, മലപ്പുറം, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 161 പേരുമാണ് രോഗമുക്തി നേടിയത്.

649 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.1.21) പുതുതായി നിരീക്ഷണത്തിലായത് 649 പേരാണ്. 558 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8866 പേര്‍. ഇന്ന് വന്ന 49 പേര്‍ ഉള്‍പ്പെടെ 357 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1355 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 232807 സാമ്പിളുകളില്‍ 230211 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 210429 നെഗറ്റീവും 19782 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page