ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ആന്റ് എന്‍വയണ്‍മെന്റ് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് ഇലയാട ധരിച്ച് നടത്തുന്ന പ്രയാണത്തിന് ബത്തേരിയില്‍ സ്വീകരണം നല്കി. ഗവര്‍ണര്‍ മുഖാന്തരം രാഷ്ട്രപതിക്ക് നല്‍കുന്നതിനായി പാലക്കാടന്‍ കര്‍ഷകരില്‍ നിന്നും ശേഖരിച്ച ഒരു കിഴി
അരിയും ഏന്തി നടത്തുന്ന പ്രയാണത്തിന് ഭാരവാഹികളായ ജോര്‍ജ് സിറിയക്, ജയിസണ്‍ ഡൊമിനിക്, ബഷീര്‍ ഹാജി, സിറാജ് കൊടുവായൂര്‍, സിദ്ദീഖ് വയനാട്, സുലോചന തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -