- Advertisement -

- Advertisement -

കരടു നിര്‍ദ്ദേശം പിന്‍വലിക്കണം: ഇ.ഡബ്ല്യൂ.എസ്.എ വെള്ളമുണ്ട പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

0

വയറിങ് തൊഴിലാളികളെ വഴിയാധാരമാക്കുന്ന കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കരടു നിര്‍ദ്ദേശം പിന്‍വലിക്കുക,നിലവിലുള്ള ലൈസന്‍സിംഗ് സമ്പ്രദായം നിലനിര്‍ത്തി വയറിങ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇ.ഡബ്ല്യൂ.എസ്.എ വെള്ളമുണ്ട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പിജെ ആന്റണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് റോയി അധ്യക്ഷത വഹിച്ചു, യൂണിറ്റ് സെക്രട്ടറി പി. ടി മനോഹരന്‍, കെ പി അബൂബക്കര്‍, ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page