സൌദിയില്‍ സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുടെ പരിശോധന; കഴിഞ്ഞ വർഷം 33,820 നിയമ ലംഘനങ്ങൾ
സകാത്ത് ആന്റ് ടാക്സ് അതോറിറ്റി കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിൽ മുപ്പത്തി മൂവായിരം നികുതി നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ ഗുരുതര ലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു.