- Advertisement -

- Advertisement -

കടുവ ഫോറസ്റ്റ് റെയ്ഞ്ചറെ ആക്രമിച്ചു

0

മുള്ളന്‍കൊല്ലി കൊളവള്ളിയില്‍ പരിശോധനക്കിടെയാണ് ചെതലയം റെയ്ഞ്ചര്‍ ശശികുമാറിനെ കടുവ ആക്രമിച്ചത്.ഗുരുതര പരിക്കുകളോടെ ശശികുമാറിനെ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page