- Advertisement -

- Advertisement -

ത്രിദിന വോളീബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

0

ന്യൂ സ്റ്റാര്‍ വോളീ ടീം പുളിഞ്ഞാലിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന വോളീബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണ്ണമെന്റ് വാര്‍ഡ് മെമ്പര്‍ ഷൈജി ഷിബു ഉദ്ഘാടനം ചെയ്തു. ഹഷീം.വി അധ്യക്ഷനായിരുന്നു. ജബ്ബാര്‍ സി.പി,മൊയ്തു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page