- Advertisement -

- Advertisement -

കാണിക്കവഞ്ചിയില്‍ മോഷണശ്രമം

0

ക്ഷേത്ര കാണിക്കവഞ്ചിയില്‍ മോഷണശ്രമം. മാനന്തവാടി ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭാഗമായി ഒഴക്കോടി നാഷണല്‍ എല്‍.പി.സ്‌ക്കൂളിന് സമീപം റോഡരികില്‍ സ്ഥാപിച്ച കാണിക്കവഞ്ചിയുടെ പൂട്ടാണ് തകര്‍ത്തത്.വ്യത്യസ്ത സ്ഥലങ്ങിലായി രണ്ട് പുട്ടുകളുണ്ടായിരുന്നു ഇതില്‍ ഒരു പൂട്ട് മാത്രമാണ് തകര്‍ക്കാനായത്. അതു കൊണ്ട് പണം നഷ്ടപ്പെട്ടിട്ടില്ല. ഇന്ന് രാവിലെയാണ് മോഷണശ്രമം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page