- Advertisement -

- Advertisement -

മാനന്തവാടി താലൂക്ക് തല കലണ്ടര്‍ പ്രകാശനം ചെയ്തു

0

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പുറത്തിറക്കിയ 2021 വര്‍ഷത്തെ കലണ്ടറിന്റെ മാനന്തവാടി താലൂക്ക് തല പ്രകാശനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസയ്ക്ക് നല്‍കി പ്രകാശം ചെയ്തു. കൗണ്‍സിലര്‍മാരായ ലേഖാ രാജീവന്‍, ജേക്കബ് സെബാസ്റ്റ്യന്‍, ബി.ഡി. അരുണ്‍ കുമാര്‍, പി.വി. ജോര്‍ജ്, സിന്ധു സെബാസ്റ്റ്യന്‍, പത്രപ്രവര്‍ത്തകരായ എ.ജെ. ചാക്കോ, വിപിന്‍ വേണുഗോപാല്‍, നൈജു ജോസഫ്, ദീപു ജോസ് എന്നിവര്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page