- Advertisement -

- Advertisement -

കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

1

തവിഞ്ഞാല്‍ പഞ്ചായത്തിലെ കണ്ണോത്തുമല പുതുപുരക്കല്‍ പ്രഭാകരന്റെ മകന്‍ പ്രവീണ്‍(24) നെയാണ് തലപ്പുഴ 43ന് സമീപം തേയില തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതല്‍ പ്രവീണിനെ കാണാനില്ലായിരുന്നു.ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് വൈകുന്നേരം പണി കഴിഞ്ഞ് വരികയായിരുന്ന പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. അമ്മ:ദേവി,സഹോദരി:രേഷ്മ

1 Comment
  1. തോമസ് says

    കർത്താവായ യേശുവിൽ വിശ്വസിക്കുക;നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.പുതിയനിയമം.
    പ്രവർത്തികൾ 11:31

Leave A Reply

Your email address will not be published.

You cannot copy content of this page