ജില്ലയിലെ തെരഞ്ഞെടുത്ത 58 അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് 5 ദിവസത്തെ പരിശീലനം നടത്തുന്നത്. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ സാമൂഹ്യ ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രാവീണ്യം നല്‍കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ അക്ഷയപദ്ധതിയുമായി കൈകോര്‍ത്തു കൊണ്ട് പഞ്ചദിനപരിശീലനം സംഘടിപ്പിക്കുന്നത്.
- Advertisement -
- Advertisement -