- Advertisement -

- Advertisement -

മുത്തങ്ങയില്‍ വന്‍ കുഴല്‍പണവേട്ട

0


കുഴല്‍പ്പണം പിടികൂടി. മുത്തങ്ങക്കടുത്ത് പൊന്‍കുഴിയില്‍ നിന്നും രണ്ട് കാറുകളിലായി കടത്താന്‍ ശ്രമിച്ച 2 കോടി 44 ലക്ഷത്തി എഴുപതിനായിരം രൂപയുടെ കുഴല്‍ പണമാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ അബ്ദുള്‍ ലത്തീഫ് , ജയ്‌സണ്‍ എന്നിവരെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page