- Advertisement -

- Advertisement -

178 പേര്‍ക്ക് രോഗമുക്തി

0

കണിയാമ്പറ്റ സ്വദേശികളായ 17 പേര്‍, പനമരം 14 പേര്‍, പടിഞ്ഞാറത്തറ 10 പേര്‍, മാനന്തവാടി 7 പേര്‍, കോട്ടത്തറ 6 പേര്‍, മേപ്പാടി, പുല്‍പ്പള്ളി, ബത്തേരി 5 പേര്‍ വീതം, മുട്ടില്‍, മൂപ്പൈനാട് 4 പേര്‍ വീതം, വൈത്തിരി, പൂതാടി, എടവക, അമ്പലവയല്‍, തിരുനെല്ലി 3 പേര്‍ വീതം, തൊണ്ടര്‍നാട്, കല്‍പ്പറ്റ, മുള്ളന്‍കൊല്ലി, മീനങ്ങാടി 2 പേര്‍ വീതം, നെന്മേനി, പൊഴുതന സ്വദേശികളായ ഓരോരുത്തരും, ഒരു ആലപ്പുഴ സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 75 പേരുമാണ് രോഗ മുക്തി നേടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page